Thursday, 24 September 2009

Blog moved to new location

This blog has been moved to a new location. http://blog.necab.org

Tuesday, 18 August 2009

സമാഗമത്തിനിടെ സംഭവിച്ചത്

സമാഗമം 2009 ഇൽ ബിയർ കച്ചവടം പൊടി പൊടിക്കുകയായിരുന്നു. വിറ്റതിലധികം ക്യാനുകൾ സ്വയം കൺസ്യൂം ചെയ്ത് ബിയർ ടിക്കെറ്റ് കൌണ്ടറിലെ യുവ രക്തങ്ങൾ തകർത്ത് നിൽക്കുന്ന സമയം.

ഒരു അപരിചിതൻ അവിടെ എത്തുന്നു (സത്യത്തിൽ അത് ഒരു കെ ഇ എ ക്കാരൻ ആയിരുന്നു)

അദ്ദേഹം കൌണ്ടറിൽ നിൽക്കുന്ന ഒരാളോട്
“നാം ഇല്ലേ”
“ഉണ്ടല്ലൊ രാഗേഷ് എന്നാണ്”
ശ്ശൊ ആ നാം അല്ല മറ്റേ നാം?
ഭാഗ്യത്തിന് ആ സമയം ഞാൻ അവിടെ എത്തി അദ്ദേഹം അന്വേഷിക്കുന്നത് നമ്മുടെ സഹസ്രനാം സാറിനെയാണെന്ന് പറഞ്ഞു കൊടുത്തു

അതു കൊണ്ടും തീർന്നില്ല

ഈ സംഭവം കൊണ്ടറിലെ കക്ഷികൾ നിഷാന്തിനോട് രണ്ട് തവണ പറഞ്ഞു.(ആദ്യം പറഞ്ഞ കാര്യം സുഹൃത്തുക്കൾ മറന്നു പോയിരുന്നു. എങ്ങനെ മറക്കാതിരിക്കും?)

Sunday, 16 August 2009

NECAB Samaagamam '09

Photos of Necab Samaagamam '09 - Bangalore August 15th 2009

Thursday, 23 July 2009

Samaagamam 09 Registration

Necabians,
Please register in this link http://necab09.eventbrite.com for Samaagamam '09 on August 15th 2009 @ ECA Auditorium IndiraNagar.

Friday, 17 July 2009

വാർഷികാഘോഷം

പ്രിയമുള്ളവരേ

പാലക്കാട് എൻ‌ജിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബാംഗളൂർ ചാപ്റ്ററിന്റെ (NECAB) വാർഷികാഘോഷം,ആഗസ്റ്റ് 15ആം തിയ്യതി, ബാംഗളൂർ 100 Ft Road, HAL - 2nd Stage ഉള്ള East Cultural Association ഹാളിൽ വെച്ച് വിവിധ പരിപാടികളുമായി ആഘോഷിക്കുന്നു.

എല്ലാ എൻ.എസ്.എസ് എൻ‌ജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾക്കും ഹാർദ്ദവമായ സ്വാഗതം

പ്രസിദ്ധ വയലിനിസ്റ്റ് ബാല ഭസ്കറിന്റെ ഫ്യൂഷൻ മ്യൂസിക്കും,പ്രസിദ്ധർ പങ്കെടുക്കുന്ന പാനൽ ഡിസ്കഷനും, കേരളാ വിഭവങ്ങൾ അടങ്ങുന്ന ഡിന്നറും,പരിപാടിയുടെ ഭാഗമായുണ്ട്

കൂടുതൽ വിവരങ്ങൾക്ക്

നിഷാന്ത് നായർ : 9008855133
ജോജി വർഗീസ് : 9886189570